ദക്ഷിണ കർണാടകയിലെ തുളുനാട്ടിൽ കമറൊട്ടു എന്ന കുഗ്രാമത്തിൽ ഭാര്യ ഇന്ദുവിനൊപ്പം ഭാര്യഗൃഹം സന്ദർശിക്കാൻ പോകുകയാണ് ഗൗതം. അവിടെ വച്ച്, ഗർഭിണിയായ ഇന്ദുവിനെ കാണാതാവുകയും മറ്റു പല വിചിത്ര സംഭവങ്ങളും നേരിടേണ്ടി വരുമ്പോൾ അതിന്‍റെ പൊരുൾ തേടി ഇറങ്ങുകയാണ് നോവലിസ്റ്റ് കൂടിയായ ഗൗതം.